മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്

തിരുവല്ല: പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ തമ്പുരാ​ൻെറ 'മാരക മകൾ' കൃതിക്ക് ലഭിച്ചു. പ്രഫ. എ.ടി. ളാത്തറ, സിനിമസംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മഹാകവി വെണ്ണിക്കുളത്തി​ൻെറ പേരി​െല ശിൽപവും പ്രശസ്തിപത്രവും ഡിസംബറിൽ വെണ്ണിക്കുളത്ത്​ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.