ൈവദ്യുതി മുടങ്ങും

പുതുപ്പള്ളി: ൈവദ്യുതി സെക്​ഷൻ പരിധിയിലെ നടുവത്തുപടി, സെമിനാരി, ആനത്താനം മിൽ പ്രദേശങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതൽ 5.30വരെ വൈദ്യുതി മുടങ്ങും ഗാന്ധിനഗർ: ൈവദ്യുതി സെക്​ഷൻ പരിധിയിലെ കുമാരനല്ലൂർ പോസ്​റ്റ്​ ഓഫിസ്, കൊച്ചാലുംചുവട്, ഇടയാടി പ്രദേശങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: മീശമുക്ക്, നടപ്പുറം, അറക്കത്തറ, ഫ്ലോറടെക്, യുവരശ്മി, പുലിക്കുഴി, എണ്ണക്കാച്ചിറ, മഴുവഞ്ചേരി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ: സെക്​ഷൻ പരിധിയിൽ മാടപ്പാട്, ഇടിക്കുഴി തിരുമേനി, ഊറ്റക്കുഴി, വയലോരം, തണ്ടുവള്ളി ഭാഗങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.