റബർ ബോർഡ് കാൾ സെൻററുമായി ബന്ധപ്പെടാം

റബർ ബോർഡ് കാൾ സൻെററുമായി ബന്ധപ്പെടാം കോട്ടയം: റബർ ഉൽപന്ന നിർമാണത്തിൽ റബർ ബോർഡ് നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബർ ബോർഡ് കോൾ സൻെററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ബുധനാഴ്ച രാവിലെ പത്തുമുതൽ ഉച്ചക്ക് ഒന്നുവരെ റബർ െട്രയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിലെ സബ്ജക്റ്റ് മാറ്റർ സ്​പെഷലിസ്​റ്റ്​ (റബർ ടെക്നോളജി) പി. നിഷിയത്ത് റഹ്​മാൻ ഫോണിലൂടെ മറുപടി നൽകും. കാൾസൻെറർ നമ്പർ: 0481 2576622. സൻെററിൻെറ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസവും രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30 വരെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.