പ്രതികള്‍ കുടുങ്ങുന്നത് മണിക്കൂറുകള്‍ക്കുള്ളില്‍: മുണ്ടക്കയം പൊലീസിന് അഭിമാനം

മുണ്ടക്കയം: കൊലപാതകങ്ങളില്‍ പ്രതികള്‍ കുടുങ്ങുന്നത് മണിക്കൂറുകള്‍ക്കുള്ളില്‍. മൂന്നാഴ്ചക്കിടയില്‍ മുണ്ടക്കയത്തുണ്ടായ രണ്ട്​ കൊലപാതകങ്ങളിലെയും പ്രതികള്‍ വലയിലായത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ചെളിക്കുഴി സാബു വധമുണ്ടായി മൂന്ന്​ മണിക്കൂറിനുള്ളില്‍ പ്രതി നാണപ്പന്‍ ബിജുവിനെ നാടകീയമായി പൊലീസ് അറസ്​റ്റ്​ ചെയ്തു. ആദര്‍ശി​ൻെറ കൊലപാതകം നടന്ന്​ 12 മണിക്കൂറിനുള്ളിലാണ് പ്രധാന പ്രതി ക്രിമിനല്‍ ജയന്‍ വലയിലാവുന്നത്. സി.ഐ വി. ഷിബുകുമാറി​ൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ചിത്രം KTL66 Parisodana - സയൻറിഫിക്​ ഓഫിസർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു KTL67 Samskara chadang - ആദർശി​ൻെറ സംസ്കാര ചടങ്ങിൽ എത്തിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.