ടി.വി നൽകി

ഈരാറ്റുപേട്ട: ബ്ലോക്ക് കോഓപറേറ്റിവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് എൽ.ഇ.ഡി . ഗവ. മുസ്​ലിം എൽ.പി സ്കൂൾ ഹെഡ്മാസ്​റ്റർ ഷാജിമോന് സംഘം പ്രസിഡൻറ്​ പി.എച്ച്. നൗഷാദ് ടി.വി കൈമാറി ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്​ തോമസുകുട്ടി മൂന്നാനപ്പള്ളിൽ, ടോമി മാടപ്പള്ളി, കെ.യു. പരീത് കണ്ണ്, സംഘം സെക്രട്ടറി കെ.ജി. അജയകുമാർ പി.ടി.എ പ്രസിഡൻറ്​ പി.കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. KTL55 Urbenn society ഗവ. മുസ്​ലിം എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഈരാറ്റുപേട്ട ബ്ലോക്ക് കോഓപറേറ്റിവ് അർബൻ സൊസൈറ്റി നൽകിയ ടി.വി പ്രസിഡൻറ്​ പി.എച്ച്. നൗഷാദ് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.