നെടുംകുന്നം: കർഷകദിനത്തോട് അനുബന്ധിച്ച് 17ന് നെടുംകുന്നം പഞ്ചായത്തും കൃഷിഭവനും ചേർന്ന് മികച്ച ജൈവകർഷകൻ, മികച്ച വനിത കർഷക, വിദ്യാർഥി കർഷകൻ, മുതിർന്ന കർഷകൻ, എസ്.സി-എസ്.ടി. കർഷകൻ എന്നിവരെ ആദരിക്കുന്നു. താൽപര്യമുള്ളവർ 10ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.