മഴക്കെടുതി: മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്​

കോട്ടയം: ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്താനുമായി ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവ‍‍ൻെറ അധ്യക്ഷതയിൽ മുണ്ടക്കയം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ യോഗം ചേരും. എം.എൽ.എമാർ, കലക്ടർ, ജനപ്രതിനിധികൾ, റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.