മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തന ഏകോപനം: ഉദ്യോഗസ്ഥരെ നിയോഗിച്ചു

കോട്ടയം: മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ താലൂക്കുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോട്ടയം താലൂക്കിൽ സബ് കലക്ടർ രാജീവ് കുമാർ ചൗധരിക്കാണ് (ഫോൺ: 9447186315) ചുമതല. വൈക്കം: അനിൽ ഉമ്മൻ, ഡെപ്യൂട്ടി കലക്ടർ ആർ.ആർ (9446985454), മീനച്ചിൽ: ജി. രാജേന്ദ്ര ബാബു, ആർ.ഡി.ഒ പാലാ (9447661727), കാഞ്ഞിരപ്പള്ളി: കെ.എ. മുഹമ്മദ് ഷാഫി, ഡെപ്യൂട്ടി കലക്ടർ എൽ.എ (9447570198), ചങ്ങനാശ്ശേരി: ബി. ഫ്രാൻസിസ് സാവിയോ, ഡെപ്യൂട്ടി കലക്ടർ എൽ.ആർ (9447911906).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.