മുണ്ടക്കയം: ദുരന്ത പ്രദേശങ്ങൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സന്ദർശിച്ചു. മുണ്ടക്കയം, വണ്ടൻപതാൽ, അസംബനി, പുഞ്ചവയൽ, കുളമാക്കൽ, കണ്ണിമല, തുമരംപാറ, കൊപ്പം, എരുമേലി, കൊരട്ടി, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ആവശ്യമായ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് ദ്രുതകർമ സേന, പൊലീസ്, അഗ്നിരക്ഷ സേന തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ സജ്ജമാക്കാനും നിർദേശം നൽകി. നിയോജക മണ്ഡലംതലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചുകൂട്ടാനും നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.