പഴയിടം കോസ്​വേയിൽ വീണ്ടും വെള്ളം കയറി

പൊൻകുന്നം: പഴയിടം കോസ്​വേയിൽ തിങ്കളാഴ്ച വൈകീട്ട് വീണ്ടും വെള്ളം കയറി. ഞായറാഴ്ച രാത്രി കയറിയ വെള്ളം മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ ഇറങ്ങിയിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് കിഴക്കൻ മേഖലയിൽ വീണ്ടും മഴ ശക്തമായതോടെ പാലം മുങ്ങി. തടികളും ചപ്പുചവറും അടിഞ്ഞ് പാലത്തി‍ൻെറ ഒരുവശം അടഞ്ഞനിലയിലുമാണ്. KTL VZR 2 Pazhayidam Cosway ചിത്രവിവരണം പഴയിടം കോസ്​വേയിൽ വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.