വൈക്കം: എമർജിങ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മയും തൃപ്പൂണിത്തുറ ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈക്കം വെസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കൊച്ചി അസി. പൊലീസ് കമീഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ അധ്യക്ഷ രേണുക രതീഷ് മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.