ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ തുടങ്ങിയ സമരപ്പന്തലില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹം നടത്തി. ജില്ല സെക്രട്ടറി അനീഷ് തെങ്ങണ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. പി.എസ്. ഷാജുദ്ദീന്‍, ഡി. സുരേഷ്, ഷാജഹാന്‍ യൂനസ്, സെലിന്‍ ബാബു, അഫ്ജാന്‍, സാജന്‍ കൊരണ്ടിത്തറ, നൗഷാദ് ആരമല, സുമതികുട്ടിയമ്മ, തങ്കച്ചന്‍ ഇലവുംമൂട്ടില്‍, ജോമോന്‍ ഫിലിപ്പോസ്, പി.എ. ഷാജി, എ.എസ്. നൗഷുദ്ദീന്‍, എ.സി. ഷംസുദ്ദീന്‍, ഏലമ്മ തോമസ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 welfare party കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ തുടങ്ങിയ സമരപ്പന്തലില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടതിയ സത്യഗ്രഹം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി അനീസ് തെങ്ങണ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.