കരിയർ ഗൈഡൻസ് സെമിനാർ നാളെ

ഏറ്റുമാനൂർ: വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിഫ് സംഘടന കൈലാസ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് കരിയർ ഗൈഡൻസ് സെമിനാർ നടത്തും. എസ്.എസ്.എൽ.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പ​ങ്കെടുക്കാം. ​കേരള ഗവ. മൈനോറിറ്റി ഡിപ്പാർട്മെന്‍റ്​ ഫാക്കൽറ്റി അജി ജോർജ് വാളകം സെമിനാർ നയിക്കും. സൗജന്യ രജിസ്ട്രേഷന്​ ഫോൺ: 8943739339, 9895739339, 7559833130.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.