വ്യാപാരി പൊതുയോഗം

കൂരാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാലി യൂനിറ്റ് പൊതുയോഗം ജില്ല വൈസ് പ്രസിഡന്‍റ്​ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ്​ പ്രസിഡന്‍റ്​ എൻ.കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. മാത്യു ചാക്കോ വെട്ടിയാങ്കൽ, കെ.കെ. രവീന്ദ്രൻ, തോമസ് കുര്യാക്കോസ്, പി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു സംഘടന പ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയ എൻ.കെ. രാധാകൃഷ്ണൻ നായർ, കെ.കെ. രവീന്ദ്രൻ എന്നിവരെ ആദരിച്ചു. താലൂക്ക്പ്രസിഡന്‍റ്​ ജോസഫ് തോമസിന്‍റെ നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. ഭാരവാഹികൾ: എൻ.കെ. രാധാകൃഷ്ണൻ നായർ (പ്രസി), കെ.കെ. രവീന്ദ്രൻ (സെക്ര), ദീപ അനിൽ (വനിത വിങ് പ്രസി), സി.എൻ. സന്തോഷ് (യൂത്ത് വിങ് പ്രസി). KTL VZR 4 Vyapari Vyavasai ചിത്രവിവരണം വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാലി യൂനിറ്റ് പൊതുയോഗം ജില്ല വൈസ്​ പ്രസിഡൻറ്​ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.