ഇ.ജി.എ: ഷാഹിദ്​ പ്രസി.; അജ്മൽ ജന.സെക്ര.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽനിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന് (ഇ.ജി.എ) ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാഹിദ് സി.എ. കുവൈത്ത് പ്രസിഡന്‍റും അജ്മൽ ഖാൻ റിയാദ് ജനറൽ സെക്രട്ടറിയും സുഹൈൽ കെ.എ. ഖത്തർ ട്രഷററുമാണ്​. മറ്റ്​ ഭാരവാഹികൾ: യാസീൻ ഖാൻ യു.എ.ഇ, താഹ വലിയവീട്ടിൽ ഖത്തർ (വൈസ് പ്രസി), നാഫി മജീദ് യു.എ.ഇ (ജോ.സെക്ര) വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), സലിം തലനാട് (റിയാദ്), മുഹമ്മദ് ഷിബിലി (കുവൈത്ത്), മുഹമ്മദ് ഷാഹിദ് (ഒമാൻ), എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ പ്രദേശങ്ങളിലെ കൺവീനർമാരായി ഹനീഫ് ഹഫീസ് (അബൂദബി), നിഷാദ് വട്ടക്കയം (ദുബൈ), മുജീബ് റഹ്മാൻ (ഷാർജ), അൻസാരി സലീം (അജ്മാൻ), ഹബീബ് മുഹമ്മദ് (ഖത്തർ), നസീബ് വട്ടക്കയം (റിയാദ്), സാജിദ് കോന്നച്ചാടത്ത് (ജിദ്ദ), മുഹമ്മദ് അമീൻ (ദമ്മാം), ഷമീർ മണക്കാട്ട് (കുവൈത്ത്), കെ.എ. നിസായി (ഒമാൻ), യാസിർ കരീം (ബഹ്‌റൈൻ) എന്നിവരെയും ചുമതലപ്പെടുത്തി . തെരഞ്ഞെടുപ്പുകൾക്ക് ഇ.ജി.എ സ്ഥാപക അംഗങ്ങളായിരുന്ന അവിനാഷ് മൂസയും ഹക്കീം പുതുപ്പറമ്പിലും നേതൃത്വം നൽകി. ---- പടം ഭാരവാഹികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.