രാജീവ് ഗാന്ധി അനുസ്മരണം

കാഞ്ഞിരപ്പള്ളി: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്‌പാർച്ചനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡന്‍റ്​ റോണി കെ.ബേബി അധ്യക്ഷതവഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ അഡ്വ. പി. ജീരാജ് സന്ദേശം നൽകി. ബ്ലോക്ക് ഭാരവാഹികളായ ഒ.എം. ഷാജി, അബ്ദുൽ ഫത്താക്ക്, ഷെജി പാറക്കൽ, കെ.എസ്.യു ജില്ല സെക്രട്ടറി കെ.എൻ. നൈസാം, നസീമ ഹാരിസ്, ഫസിലി കോട്ടവാതിൽക്കൽ, ലിന്‍റു ഈഴക്കുന്നേൽ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ---------- KTL WBL Rajeev Gandi Anu smaranam കാഞ്ഞിരപ്പള്ളിയിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.