കോട്ടയം: റോഡ് പണിക്ക് എം.സാൻഡുമായി വന്ന ടോറസ് . ഡ്രൈവർ ഗ്ലാസ് പൊട്ടിച്ച് പുറത്തുകടന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലാണ് അപകടം. ഉണ്ണുനീലി റോഡിന്‍റെ നിർമാണ ഭാഗമായെത്തിയതാണ് ലോറി. കൊട്ടാരത്തിൽ കടവുഭാഗത്ത് പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ഉയർത്തിയാണ് പണിയുന്നത്. മാങ്ങാനം പാലൂർപ്പടി മുതൽ 12ാം കുഴിവരെയുള്ള ഭാഗത്തെ കലുങ്ക് പണിയും റോഡ് ടാറിങ്ങും പൂർത്തിയായിരുന്നു. അവസാനഘട്ട പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം. പടം: ktl torus തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിൽ പാടത്തെ വെള്ളക്കെട്ടിലേക്ക് ടോറസ് ലോറി മറിഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.