വൈദ്യുതി മുടങ്ങും

ചെറുവള്ളി: പടനിലം, കാരക്കാമറ്റം, ചെറുവള്ളി, നേതാജി, ചേരിക്കൽ, ഗോപിക ട്രാൻസ്‌ഫോമർ പരിധികളിൽ ശനിയാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ . ---------- വൈദ്യുതി പ്രവഹിക്കും ചെറുവള്ളി: വാസുപിള്ള പടി മുതൽ പടനിലംവരെ പുതുതായി വലിച്ച 11 കെ.വി ലൈനിൽ ശനിയാഴ്ച മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.