കോൺഗ്രസ് പ്രകടനം

മുണ്ടക്കയം: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച്​ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ നൗഷാദ് ഇല്ലിക്കൽ, റോയ് കപ്പലുമാക്കൽ, കെ.കെ. ജനാർദനൻ, അബു ഉബൈദത്, ബെന്നി ചേറ്റുകുഴി, ബോബി കെ.മാത്യു, ജോൺസൻ ടി.ജെ, പി.കെ. രമേശൻ, അരുൺ കൊക്കപ്പള്ളി, ഷീബ ഡിഫായൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, രഞ്ജിത് കുര്യൻ, മാത്തുകുട്ടി ഓലിക്കൻ, ജോമി മാത്യു, കെ.കെ. സുരേഷ്​കുമാർ, എം.ടി. കോശി, രത്നമ്മ രവീന്ദ്രൻ, അഡ്വ. റമിൻ രാജൻ, സാഗർസാലി, പി.കെ. സുധാകരൻ, ഫ്ലോറി ആന്‍റണി, ബിബിൻ സി.ചാണ്ടി എന്നിവർ നേതൃത്വം നൽകി. KTL WBL Congress മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുണ്ടക്കയത്ത്​ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.