ഐഡിയൽ സിവിൽ സർവിസ് ക്ലബ് ഉദ്ഘാടനം

ഈരാറ്റുപേട്ട: ഐഡിയൽ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐഡിയൽ സിവിൽ സർവിസ് ക്ലബിന്‍റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. വിദ്യാർഥികൾക്കുള്ള ഓറിയന്‍റേഷൻ ക്ലാസ്​ ഋഷിരാജ് സിങ്​ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.