എക്‌സ് സർവിസ്‌മെൻ ജില്ല വാർഷിക സമ്മേളനം

പൊൻകുന്നം: നാഷനൽ എക്‌സ് സർവിസ്‌മെൻ കോഓഡിനേഷൻ 36ആം ജില്ല വാർഷികസമ്മേളനം 22ന് കാഞ്ഞിരപ്പള്ളി ലയൺസ്‌ക്ലബ് ഹാളിൽ നടത്തും. രാവിലെ 10.30ന് പ്രതിനിധി സമ്മേളനം കേരള സീനിയർ വൈസ് പ്രസിഡന്‍റ്​ ജി.പി. നായർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ബി. ചന്ദ്രശേഖരൻ നായർ അധ്യക്ഷതവഹിക്കും. രണ്ടിന് പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പി.ആർ.ഒ എം.ടി. ആന്‍റണി ആമുഖപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.