ഉ​മേ​ഷ്

പോക്‌സോ കേസിൽ യുവാവ് പിടിയിൽ

ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ കൈയിൽ കടന്നുപിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് പിടിയിൽ. പ്രതിയായ ശൂരനാട് വടക്ക് പറക്കടവ് പുലിക്കുളം ഇടപ്പനയം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷിനെ (29) കൊല്ലം റൂറൽ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.