Posted On
date_range Updated On
date_range തെരുവുനായ്ക്കൾ ഒമ്പത് ആടുകളെ കടിച്ചുകൊന്നു
ശാസ്താംകോട്ട: കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ ഒമ്പത് ആടുകളെ കടിച്ചുകൊന്നു. പള്ളിശ്ശേരിക്കൽ കല്ലുവിള ജങ്ഷന് സമീപം സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹിന്റെ ആടുകളെയാണ് കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശനിയാഴ്ച പുലർച്ചയാണ് ആടുകൾ കൊല്ലപ്പെട്ടതായി കാണുന്നത്. കൂട് തകർത്താണ് നായ്ക്കൾ അകത്തുകടന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.