Posted On
date_range Updated On
date_range കൊടുംചൂടിൽ മഴയെത്തി; മുന്നോടിയായി ആലിപ്പഴ വർഷം
ശാസ്താംകോട്ട: ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച മഴയ്ക്ക് മുന്നോടിയായി കുന്നത്തൂർ താലൂക്കിൽ പലയിടത്തും ആലിപ്പഴം വീണു. കുന്നത്തൂർ പനന്തോപ്പ്, പോരുവഴി, മുതുപിലാക്കാട് മേഖലകളിലുണ്ടായ ആലിപ്പഴ വീഴ്ച പലർക്കും കൗതുക കാഴ്ചയായി.
പലരും ആലിപ്പഴം കൗതുകത്തിന് ശേഖരിക്കുകയും ചെയ്തു. കഠിനമായ ചൂട് അനുഭവപ്പെട്ട പകലിന് ശേഷമെത്തിയ മഴ ഏറെ ആശ്വാസം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.