Posted On
date_range Updated On
date_range പീഡനക്കേസ് പ്രതി പിടിയിൽ
ശാസ്താംകോട്ട: പതിനേഴുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾ പിടിയിൽ. പോരുവഴി ഭൂതക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഇരവിപുരം ശാലിനി ഭവനത്തിൽ (പൊന്നയ്യത്ത് കിഴക്കതിൽ) ശരവണൻ (41) ആണ് അറസ്റ്റിലായത്.
പ്രതിയുടെ ബന്ധുവായ പെൺകുട്ടിയെ ആറാം ക്ലാസിൽ പഠിച്ചിരുന്ന 2018 മുതൽ പ്രതി വാടകക്ക് താമസിച്ചിരുന്ന വീടുകളിൽ നിരന്തരമായി ലൈംഗിക പീഡനം നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.