പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range കൊറിയർ സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടികൂടി
ശാസ്താംകോട്ട: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കൊറിയർ സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടികൂടി.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് പാർട്ടിയും പൊലീസ് ഡോഗ് സ്ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കാരാളിമുക്ക് എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിന്റെ മറവിൽ ജീവനക്കാർക്ക് ഉപയോഗിക്കാനായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് റോഷൻ, നസീം എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.