Posted On
date_range Updated On
date_range കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
ശാസ്താംകോട്ട: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 2.2 കിലോഗ്രാം കഞ്ചാവുമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സഹോദരങ്ങൾ പിടിയിലായി. ശാസ്താംകോട്ട രാജഗിരി നിജോ ഭവനത്തിൽ സേജോ (30), നിജോ (32) എന്നിവരാണ് പിടിയിലായത്.
പൊലീസിന്റെ ഡാൻസാഫ് ടീമിന് കിട്ടിയ രഹസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലാകുന്നത്. വിൽപനക്കായി എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.