Posted On
date_range Updated On
date_range പച്ചക്കറിക്കടയില്‍ മോഷണം; പ്രതികള്‍ പിടിയിൽ
പത്തനാപുരം: പച്ചക്കറിക്കടയില്‍ മോഷണം നടത്തിയവര്‍ പിടിയിലായി. പത്തനാപുരം മഞ്ചള്ളൂർ കുന്നുംപുറത്ത് പുത്തൻവീട്ടിൽ രാജേഷ്, പാതിരിക്കൽ സെൻറ് മേരീസ് സ്കൂളിന് സമീപം പുള്ളൂകുന്നിൽ വീട്ടിൽ വിനീത എന്നിവരെയാണ് പിടികൂടിയത്. മഞ്ചള്ളൂർ ജങ്ഷനിൽ വ്യാപാരം നടത്തുന്ന മുഹമ്മദ് അലിയുടെ കടയിലാണ് മോഷണം നടന്നത്.
ഇവര്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. കുറച്ച് നാളുകളായി ഈ കടയിൽനിന്ന് സ്ഥിരമായി മോഷണം നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.