പ​ര​വൂ​രി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ​ക്ക് പൊ​ലീ​സ്​ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടിെൻറ താ​ക്കോ​ൽ​ദാ​നം കൊ​ല്ലം അ​ഡീ​ഷ​ന​ൽ എ​സ്.​പി ജോ​സി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കു​ന്നു

വയോധിക ദമ്പതികൾക്ക് കിടപ്പാടം നൽകി പരവൂർ പൊലീസ്

പ​ര​വൂ​ർ: പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റ് കെ​ട്ടി​യ കൂ​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ൾ​ക്ക് കി​ട​പ്പാ​ടം നി​ർ​മി​ച്ചു​ന​ൽ​കി പ​ര​വൂ​ർ പൊ​ലീ​സ്. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങോ​ലം കു​ന്നു​ബം​ഗ്ലാ​വി​ൽ വേ​ലു​ക്കു​ട്ടി-​സ​ര​സ്വ​തി ദ​മ്പ​തി​മാ​ർ​ക്കാ​ണ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

സ്​​റ്റേ​ഷ​ൻ​ ഓ​ഫി​സ​ർ ആ​ർ. ര​തീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രി​ൽ നി​ന്ന്​ സ​മാ​ഹ​രി​ച്ച 10,000 രൂ​പ കൊ​ണ്ടാ​ണ് വീ​ടു​പ​ണി തു​ട​ങ്ങി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് പ​ട്ടി​ണി കി​ട​ക്കു​ന്ന വ​യോ​ധി​ക​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ദ​മ്പ​തി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്​​ഥ പൊ​ലീ​സി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കൊ​ല്ലം അ​ഡീ​ഷ​ന​ൽ എ​സ്.​പി ജോ​സി ചെ​റി​യാ​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി ഷൈ​നു തോ​മ​സ്, പ​ര​വൂ​ർ എ​സ്.​ഐ വി. ​വി​ജ​യ​കു​മാ​ർ, വി​ജി​ത്ത്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്.​ഐ ഹ​രി​സോ​മ​ൻ, എ​സ്.​സി.​പി.​ഒ ശ്രീ​ല​ത, പി.​ആ​ർ.​ഒ. ഷീ​ജ, എ​സ്.​പി.​സി അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - paravoor police house donation to elderly couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.