ദീപു സുധീർ
Posted On
date_range Updated On
date_range സിവിൽ സർവിസ്: പരവൂർ സ്വദേശിക്ക് അഭിമാനനേട്ടം
പരവൂർ: സിവിൽ സർവിസ് പരീക്ഷയിൽ പരവൂർ സ്വദേശിക്ക് അഭിമാനനേട്ടം. കൂനയിൽ ഭവാനിയിൽ ദീപു സുധീറാണ് 599ാം റാങ്ക് നേടിയത്.
സിവിൽ സർവിസ് പരീക്ഷക്കുള്ള തയാറെടുപ്പുകൾക്കൊപ്പം മറ്റ് വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു.
ഇറിഗേഷൻ വകുപ്പിലെ റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സുധീറിൻറയും മയ്യനാട് എച്ച്.എസ്.എസ് അധ്യാപിക സി.വി. ബിന്ദുവിെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.