പരവൂർ പൊഴിക്കരയിൽ അവശനിലയിൽ കണ്ട വയോധികനെ ആശുപത്രിയിൽ എത്തിക്കുന്നു
Posted On
date_range Updated On
date_range വഴിയരികിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു
പരവൂർ: വഴിയരികിൽ അവശനിലയിൽ കണ്ട വയോധികനെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പൊഴിക്കര സ്പിൽവേക്ക് സമീപമാണ് ഇയാളെ കാണപ്പെട്ടത്.
നാട്ടുകാർ വിവരം പരവൂർ പൊലീസിനെ അറിയിച്ചു. പൊലീസിെൻറ അഭ്യർഥന പ്രകാരം സന്നദ്ധ പ്രവർത്തകർ വയോധികനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.