അ​ഭി​ജി​ത്ത്, അ​ന​ന്ദു

രണ്ടു​ ലക്ഷം വിലയുള്ള ബൈക്ക് മോഷ്​ടിച്ച യുവാക്കൾ പിടിയിൽ

ഓ​ച്ചി​റ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ച​ങ്ങ​ൻ​കു​ള​ങ്ങ​ര, ന​ന്ദ​നം വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (20), ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക് അ​ന​ന്ദു നി​വാ​സി​ൽ അ​ന​ന്ദു (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ച​ങ്ങ​ൻ​കു​ള​ങ്ങ​ര കൊ​ട്ട​യ്ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യേ​ഷി​െൻറ ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്​​ടി​ച്ച​ത്.

പ്ര​തി​ക​ൾ ബൈ​ക്കു​മാ​യി പോ​കു​ന്ന​ത് അ​ടു​ത്തു​ള്ള സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​രു​വ​രും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​െ​ണ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഓ​ച്ചി​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​കാ​ശ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് കു​മാ​ർ, ഗോ​പ​കു​മാ​ർ, സ​ലാം, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​മോ​ൻ, ര​ഞ്​​ജി​ത്ത്, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Youths arrested for stealing bike worth Rs 2 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.