Posted On
date_range Updated On
date_range മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
ഓച്ചിറ: എട്ട് ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
അഴീയ്ക്കൽ പുത്തൻ പറമ്പിൽ ജോസഫ് (68), അഴീയ്ക്കൽ തൈപ്പറമ്പിൽ അജീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇരുവരേയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.