ക്ലാപ്പന പഞ്ചായത്തിൽ വരവിള പുളിക്കൽ പടീറ്റതിൽ വീട്ടിൽ ഇർഷാദിന്‍റെ വീട്ടിലെ താറാവുകളെ തെരുവുനായ്ക്കൾ കൊന്ന നിലയിൽ
Posted On
date_range Updated On
date_range ക്ലാപ്പനയിൽ തെരുവുനായ് താറാവുകളെ കൊന്നു
ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം. ക്ലാപ്പന വരവിള പുളിക്കൽ പടീറ്റതിൽ വീട്ടിൽ ഇർഷാദിന്‍റെ വീട്ടിലെ 13 താറാവിനെ ചൊവ്വാഴ്ച പുലർച്ച തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കുടുംബ വരുമാന മാർഗമായി താറാവ്, കോഴി കൃഷിയിൽ ഏർപ്പെട്ടിരുന്ന ആളിനാണ് ഈ ദുർഗതി നേരിട്ടത്. നേരശത്ത നാല് കോഴികളെയും നായ് പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.