Representative Image
Posted On
date_range Updated On
date_range വള്ളത്തിൽ നിന്ന് വീണ് മൽസ്യ തൊഴിലാളി മരിച്ചു
ഓച്ചിറ: ആലപ്പാട് അഴീക്കലിൽ മീൻ പിടിക്കുന്നതിനിടെ മൽസ്യ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. ആലപ്പാട് അഴീക്കൽ വയലിശ്ശേരിൽ ഭാസി (62) ആണ് മരിച്ചത്. ഓം കാരം വള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു. റോപ്പ് കുരുങ്ങിയതാണ് അപകട കാരണമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.