കടബാധ്യത വ്യാപാരി ആത്മഹത്യ ചെയതു

 ഓച്ചിറ: സാമ്പത്തിക ബാധ്യതയെ തുടർന്ന് പലചരക്ക് വ്യാപാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.വവ്വാക്കാവ് മാർക്കറ്റിലെ വ്യാപാരി നീലി കുളം സ്മിതാഭവനത്തിൽ ഷണ്മുഖൻ (63) ആണ് മരിച്ചത്.   കേരള  വ്യാപാരി വ്യവസായി ഏകോപന  സമിതി വവ്വക്കാവ് യൂണിറ്റഗം മാണ്. ഭാര്യ.ചന്ദ്രമതി. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: രഘു നാഥ്, രതീഷ് കുമാർ
Tags:    
News Summary - Debt trader commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.