പൂണെഇൻഡോ അത്ലറ്റിക് ആന്റ് സൈക്കിളിംഗ് സൊസൈറ്റിയുടെ അംഗങ്ങൾ ഓച്ചിറയിൽ എത്തിയപ്പോൾ
Posted On
date_range Updated On
date_range പുണെ സൈക്ലിങ് ക്ലബ് അംഗങ്ങൾക്ക് സ്വീകരണം നൽകി
ഓച്ചിറ: പൂണെ ഇൻഡോ അത്ലറ്റിക് ആന്റ് സൈക്കിളിങ് സൊസൈറ്റിയുടെ നേതത്വത്തിൽ പൂണെയിൽനിന്നും കന്യാകുമാരിയിലേക്കുള്ള സൈക്കിൾ യാത്രാ സംഘത്തിന് ഓച്ചിറയിൽ സ്വീകരണം നൽകി. സൈക്കിളിങ്ങിന്റെ പ്രാധാന്യം, ആരോഗ്യ സംരക്ഷണം, പ്രകൃതി സ്നേഹം എന്നിവ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസമാണ് 75 അംഗ സംഘം യാത്ര ആരംഭിച്ചത്. തിങ്കളാഴ്ച കന്യാകുമാരിയിൽ എത്തുകയാണ് ലക്ഷ്യം.
ഓച്ചിറയിൽ എത്തിയ സംഘത്തെ ഓച്ചിറ പൊലീസ് ഇൻസ്പെകട്ർ പി. വിനോദിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.