അനുസ്മരണം

കരുനാഗപ്പള്ളി: സൗദി അറേബ്യയിലെ റിയാദ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുൽ മുസ്​ലിം ജമാഅത്ത് ഇമാമായിരുന്ന മുഹമ്മദ് മുസ്തഫ ദാരിമിയുടെ നടത്തി. മുനമ്പത്ത് ഷിഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ സലിം മുസ്​ലിയാർ, ഷഫീക് മുസ്​ലിയാർ, നസീർഖാൻ, അബ്ദുൽ സമദ്, ഷാനവാസ് മുനമ്പത്ത്, അബ്ദുൽ നാസർ, റഹ്മാൻ മുനമ്പത്ത്, മുഹമ്മദ് റിയാസ്, മുനീർ ഷാ, നിസാം തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.