പോഷകോദ്യാനപദ്ധതി

കൊട്ടിയം: വിഷു മുതൽ പത്താമുദയം വരെ മുപ്പതോളം പോഷകോദ്യാന തോട്ടങ്ങൾ സജ്ജമാക്കാനുള്ള പദ്ധതിക്ക്​ തുടക്കം. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ സഹകരണത്തോടെ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയാണ് പദ്ധതി ആവിഷ്കരിച്ചത്. പൊലീസ് അസി. കമീഷണർ എ. പ്രദീപ്​കുമാർ ഉദ്​ഘാടനം ചെയ്തു. വിങ്​സ് അക്കാദമി ഡയറക്ടർ തൗഫീഖ് ടി അധ്യക്ഷത വഹിച്ചു. രാജീവ് ആർ, നജുമുദ്ദീൻ ചാത്തിനാംകുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.