പ്രതിഷേധിച്ചു

കിളികൊല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂരിനെ പൊലീസ് മര്‍ദിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി . കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. വേതനം നല്‍കിയില്ല കൊല്ലം: സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് മാര്‍ച്ചിലെ ശമ്പളം വിഷു-ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വന്നെത്തിയിട്ടും നല്‍കിയില്ലെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്‌സേട്ട് കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.