ശിൽപശാല

ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് കരയോഗ യൂനിയൻ വിദ്യാർഥികൾക്കായി നടത്തി. താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു. ഡോ. വി. സുനിൽരാജ് ക്ലാസെടുത്തു. വൈസ് പ്രസിഡന്‍റ് പരവൂർ മോഹൻദാസ്, സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള, ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.