കുങ്കുമാഭിഷേകം

ഓയൂർ: ഓടനാവട്ടം പൂവണവിശ്വേശരം മഹാദേവ ക്ഷേത്ര സന്നിധിയിൽ 10ാമത് ദേവിപ്രതിഷ്ഠദിനാഘോഷങ്ങളോടനുബന്ധിച്ച് ഈ മാസം 17,18 തീയതികളിലായി ഭഗവതിസേവയും കുങ്കുമാഭിഷേകവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.