ശിലാസ്ഥാപനം

ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ ഞായറാഴ്ച രാവിലെ ഏഴിനും എട്ടിനും മധ്യേ സ്കൂൾ മാനേജർ ആർ. രണോജ് നിർവഹിക്കും. ലോകസമാധാന സന്ദേശ സദസ്സ്​ ഇന്ന് ഓച്ചിറ: മനുഷ്യാവകാശ സാമൂഹിക നീതിഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ ഞായറാഴ്ച വൈകീട്ട് 5.30ന് ലോകസമാധാന സന്ദേശ സദസ്സ് സംഘടിപ്പിക്കും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.