പ്രതിഷേധിച്ചു

പുനലൂർ: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി നടത്തിയ പ്രസ്താവനക്കെതിരെ ഇടമൺ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്രമുക്കിൽ . ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ എസ്.ഇ. സഞ്ചയ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എ.ടി. ഫിലിപ് അധ്യക്ഷത വഹിച്ചു. ഡി. പ്രിൻസ്, ആർ. സുഗതൻ, ചെല്ലപ്പൻ, ഗിരീഷ്, മണിയൻ, മുഹമ്മദ്ഖാൻ, ശിഹാബ്, ഷെരിഫ്, ബിനീഷ്,സുനിൽ, ബോബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.