കരുനാഗപ്പള്ളി: സൗത്ത് മണ്ഡലം യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. പനക്കുളങ്ങര സുരേഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ തേവറ നൗഷാദ്, കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയന്‍, ഡി.സി.സി സെക്രട്ടറി മുനമ്പത്ത് വഹാബ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കാട്ടൂര്‍ ബഷീര്‍, കോണ്‍ഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്‍റ് മുനമ്പത്ത് ഗഫൂര്‍, ആര്‍.എസ്.പി. ജില്ല കമ്മിറ്റി അംഗം ജി. തങ്കച്ചന്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി താഷ്‌കന്‍റ് കാട്ടിശ്ശേരി, കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അനില്‍ തോപ്പില്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സുബാഷ് ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.