പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ ചിറ്റുമൂല നാസർ ഉദ്​ഘാടനം ചെയ്തു. പുതുക്കാട്ട് ശ്രീകുമാർ അധ്യക്ഷതവഹിച്ചു. എൻ. രമണൻ, ഷാജി മാമ്പള്ളി, പി. സോമൻപിള്ള, ചെട്ടിയത്ത് അജയകുമാർ, കല്ലേലിഭാഗം ബാബു, വിനോദ് പിച്ചിനാട്ട്, യൂനുസ് ചിറ്റുമൂല, ബിന്ദു വിജയകുമാർ, ചന്ദ്രലേഖ, കൈതപ്പുഴ രാമചന്ദ്രൻ, സുന്ദരേശൻ, സേതു, ഷാജി കൃഷ്ണൻ, ഷമീം പൂവണ്ണാൽ, വിളയിൽ അഷറഫ്, മൈതാനം വിജയൻ, മായ എന്നിവർ സംസാരിച്ചു. ചിത്രം : തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.