കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ജില്ല സെക്രട്ടറി എ.ഷഹനാസ് ഉദ്ഘാടനം ചെയ്യ്തു. തഴവ മണ്ഡലം പ്രസിഡന്റ് ജെയിസണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ രഞ്ജിത്ത് ബാബു, ഹരീഷ് കുമാര്‍, അബി കെ. സലാം, ബിലാല്‍ കോളാട്ട്, നിഹാദ്, ഇര്‍ഷാദ്, ഇന്ദ്രജിത്ത്, നിസാം, റിനു, നിധീഷ്, നിഷാദ്, അല്‍അമീന്‍, ഗംഗ പ്രസാദ്, വിഷ്ണു, സ്വാതിരാജ്, അശ്വിന്‍, ഭരത്, അനീഷ്, അനന്തു, ഫര്‍ഹാന്‍, തൗഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.