കരുനാഗപ്പള്ളി: കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാർ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഗഫൂർ മുനമ്പത്ത് അധ്യക്ഷതവഹിച്ചു. എൻ. അജയകുമാർ, എ.കെ. വിജയഭാനു, ബോബൻ ജി. നാഥ്, ബാബു അമ്മവീട്, സുരേഷ് പനക്കുളങ്ങര, ജോൺസൺ, സിംലാൽ, താഹിർ എം. നിസാർ, ബി. മോഹൻ , ശകുന്തള അമ്മവീട്, സുധ, റഹ്മാൻ, വി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.