അനുശോചിച്ചു

കൊല്ലം: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ ജില്ല പ്രസിഡന്‍റ്​ മിനി എസ്. ഫെർണാണ്ടസിന്‍റെ നിര്യാണത്തിൽ . ജില്ല പ്രസിഡന്‍റ്​ കെ. രാജീവ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എ. നിസാറുദീൻ, കെ.എസ്.എസ്.എഫ് ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, എസ്. സലീം, ലെൻ ഫിലിപ്, എം. ജവഹർ, എം. ഹുസൈൻ, ബിജു ബഷീർ, കെ.ജി. വിജയൻ പിള്ള, പി. രാജേന്ദ്രൻ, വിജയരാജൻ, ബാഹുലേയൻ എന്നിവർ സംസാരിച്ചു. --------------------------------- പ്രതിഷേധിക്കും കൊല്ലം: മേയറുടെ നേതൃത്വത്തിൽ സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെ ദ്രോഹിച്ചാൽ സമര പരിപാടി ആരംഭിക്കുമെന്ന് ആർ.വൈ.എഫ് ജില്ല കമ്മിറ്റി അറിയിച്ചു. കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിനും സെക്രട്ടറി സുഭാഷ് എസ്. കല്ലടയും ആവശ്യപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.