പേരയം കോട്ടപ്പുറം കനാലിനുസമീപം കക്കൂസ് മാലിന്യം തള്ളിയനിലയിൽ
Posted On
date_range Updated On
date_range പാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
കുണ്ടറ: പേരയം പഞ്ചായത്തിന്റെയും കല്ലട പഞ്ചായത്തിന്റെയും അതിര്‍ത്തി ഭാഗമായ ഓണമ്പലം കനാലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാലിന്യം തള്ളാനെത്തുന്നവർ ആയുധങ്ങളുമായെത്തുന്നതിനാല് ഇവരെ നേരിടാന്‍ പ്രയാസമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുണ്ടറ, കല്ലട പൊലീസിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് സി.പി.ഐ കോട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.